തൃശ്ശൂര് : ജില്ലയിലെ വിലങ്ങന്കുന്നിന്റെ രണ്ടാം ഘട്ട സൗന്ദര്യവല്ക്കരണ പ്രവൃത്തികള്ക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്കി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ പദ്ധതി പ്രകടനം നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രധാന ഘടകങ്ങള് ഇവയാണ്. ......
മൂന്നാം പിണറായി സർക്കാരിനെ കുറിച്ചാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ച. ഇടത് സർക്കാരുമായി ഇടഞ്ഞുനിന്ന എൻസ്എസ് സംസ്ഥാന സർക്കാരിനോട് അടുക്കുന്നതാണ് ഇടതു പക്ഷത്തിന് ആശ്വാസമാകുന്നത്. ......
ഇടയാറന്മുള .എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ബാസ്ക്കറ്റ്ബോൾകോർട്ടിന്റെഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജോർജ്ജ് ഏബ്രഹാം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ക്രൈം ബ്രാഞ്ച് എസ്.പിയുമായ
എൻ രാജേഷ്
മുഖ്യ അതിഥിയായി പങ്കെടുത്തു.
1972-74 വർഷങ്ങളിലെ സംസ്ഥാന സ്കൂൾ ബാസ്കറ്റ്ബോൾ ടീം അംഗവും പിന്നീട് കേരള യൂണിവേഴ്സിറ്റി ടീം അംഗവുമായിരുന്ന
സക്കറിയാ ഉമ്മൻ, 1976-77 വർഷത്തെ സംസ്ഥാന സ്കൂൾ ഗെയിംസ്, ബാസ്കറ്റ് ബോൾ റണ്ണറപ്പ് ടീം അംഗങ്ങളായിരുന്ന
ജേക്കബ് തോമസ്, ശശി പി റ്റി,
വി. ......
ചെങ്ങന്നൂർ: ഭക്ഷ്യ വിപണന രംഗത്തെ കുടുംബശ്രീയുടെ ഏറ്റവും പുതിയ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആരംഭിച്ച പതിനൊന്നാമത് ശാഖ തരംഗമാകുന്നു. ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രുചി വൈവിധ്യം കൊണ്ടും ഗുണമേന്മകൊണ്ടും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പി ചെങ്ങന്നൂരിന്റെ ഹൃദയത്തിൽ ഇടം നേടാൻ കല്ലിശ്ശേരി കഫെക്ക് കഴിഞ്ഞു. ......
ചെങ്ങന്നൂര് : അമൃത് പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തെ 500 വീടുകള്ക്ക് ജല അതോറിറ്റിയുടെ സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന 1.72 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന് നിര്വഹിച്ചു. ......
ചെങ്ങന്നൂർ: എല്ലാ മേഖലയിലും ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ രാജി വെയ്ക്കണമെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു, തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. അഴിമതിയും അരാജകത്വം ക്രമസമാധാനവും പൗരാവകാശ ലംഘനവും വ്യാപകമാണ്, യുവാക്കളും വ്യവസായി കേരളം വിട്ടുപോകുകയാണ് . ......
സിപിഐയുടെ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. പഞ്ചാബിൽ നടന്ന ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിലാണ് ഡി രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ......
കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റി ചാവറ കൾചറൽ സെന്റർ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നാല് ദിവസത്തെ ഋതിക് ഘട്ടക് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടന്ന സമാപന സ്ക്രീനിങ്ങും ഇതോടൊപ്പം ചേർന്ന ഓപ്പൺ ഫോറത്തിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. ......